ചെയ്തതെല്ലാം മണ്ടത്തരം, ചെയ്തുകൊണ്ടിരിക്കുന്നതും മണ്ടത്തരം, ഇനി ചെയ്യാനുള്ളതും മണ്ടത്തരം
Tuesday, 2 December 2008
ഡോഗ്സ് ഓണ്‍ ക്ണ്ട്രി
മകന്റെ വേര്‍പാടില്‍ ഒരു പ്രത്യേക മാനസീകാവസ്ഥയിലായിരുന്ന മേജര്‍ സന്ദീപിന്റെ ആച്ഛന്‍ നമ്മുടെ ജന"നായ"കനെ വീട്ടില്‍ കയറ്റിയില്ലായെന്നും അതുകൊണ്ട് മാനസീകനില തെറ്റിയ നമ്മുടെ "നായ"കന്റെ പട്ടി പ്രയോഗവും, രണ്ടും വിട്ടുകളയ്. നമുക്ക് ക്ഷമിക്കാം. പറഞ്ഞ പരാമര്‍ശം പിന്‍വലിക്കില്ലായെന്നുള്ള അദ്ദേഹത്തിന്റെ ആ പിടിവാശിയാണു മനസ്സിലാകാത്തതു. അല്ലാ, അതിലെന്താണിത്ര മനസ്സിലാകാനുള്ളത്? മാറ്റം എന്ന വാക്കിനെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന, ഏതിനേയും പ്രത്യയശാസ്ത്രപരമായി മാത്രം നോക്കികാണുന്ന അദ്ദേഹം പറഞ്ഞ വാക്ക് മാറ്റരുത്. അതുതന്നെയല്ലേ അദ്ദേഹതിന്റെ വ്യക്തിത്വവും. പൊതുജനമധ്യത്തില്‍ പലതും വച്ചുകാച്ചുകയും പാര്‍ടി യോഗങ്ങളില്‍ പല്ലുപോയ പട്ടിയേപ്പോലെ വാലും കാലിനിടയില്‍ തിരുകിയിരിക്കുന്ന മാമന്റെ ദയനീയ ചിത്രം മാധ്യമങ്ങളിലെ ഒരു സ്ഥിരം കാഴച്ചയാണല്ലോ. കുറച്ചുകഴിയുമ്പോള്‍ അതു ചരിത്രപരമായ ഒരു മണ്ടത്തരമെന്നോ,തെറ്റെന്നോ പറഞാല്‍ കാര്യം തീര്‍ന്നില്ലേ? പട്ടികളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഈ പരാമര്‍ശത്തിനെതിരേ ഏതെങ്കിലും മ്രുഗസംരക്ഷണസംഘടനകള്‍ ഒരുപൊതു താത്പര്യ ഹര്‍ജി കൊടുക്കേണ്ടതാണു. ബൌ..ബൌ...
Subscribe to:
Post Comments (Atom)
8 comments:
You should not tell this. Because he is our respected chief minister and every Keralites should respect him. Sandeep's father acted without any common sense. before shouting at anybody he have to think that his son just died. He shouted like Suresh Gopi to gain the attention of the media. He have a very serious disease called ASS ( Attention Seeking Syndrome)
ഈഗോ എന്ന ഒരു പിശാച എല്ലാ മനുഷ്യരിലും ഉണ്ട്. ഈ തീവ്രവാദം മുതൽ കവല ചട്ടമ്പിതരം വരെയും, ചിലപ്പോൾ ഈ ബ്ലോഗിൽ തന്നെ കാണുന്ന പരസ്പര പാരയും കമ്പിയുമെല്ലാം ഈ ഈ ഈഗോയുടെ ഭാഗമാണു. ഇതിൽ നിന്നും ആരും മുക്തരല്ല. ഇവൻ ചിലപ്പോൾ അവനവന്റെ പൊസ്സിഷൻ പോലും വകവയ്ക്കാതെ എടുത്തു ഫയർ ചെയ്യും. അതാണു പറ്റിയതു....ഈഗോ.... വെറും ഈഗോ!
ഒരു പട്ടിക്കും വേണ്ടാതിരുന്ന കേരളത്തിന്റെ ശൈലിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കിടന്ന് ഞാന്ന് കളിക്കുന്നു. ഇവന്റെയൊക്കെ ആസനത്തില്‍ (അയ്യോ ഇനി പറയും അത് അശ്ലീലമാണെന്ന്) ആല്‍ മുളച്ചാല്‍... കോഴികള്‍ക്ക് കിടക്ക പൊറുതിയില്ല... ഇതൊക്കെ പുതിയ മംഗ്ലീഷുകാര്‍ക്ക് പിടിക്കുമോ ആവോ?
As Mr. Unnikrishnan did not wanted any politicians in his house(he mentioned that clearly through media in the first place), Achuthanandan had no right to infiltrate his house with all the media around him. They went there for saving there face after the media outcry.
Abhadhasreemaan, It is Achuthaananndan who went to unnikrishnan's house to get his picture taken there. So VS has ASS.
ഇത് മുഖ്യമന്ത്രിയുടേയോ ഉണ്ണിക്രുഷ്ണന്റെയോ കുഴപ്പമല്ലാ,മറിച്ച്,നാമോരോരുത്തരുടേയും,ഓരോ മലയാളിയുടേയും കുഴപ്പമാണ്. നമ്മുടെ സംസ്കാരമില്ലായ്മ,അല്ലെങ്കില്‍ അധപതനം എന്നൊക്കെ പറയാം
ഇതും മാധ്യമ സ്രെഷ്ടിയാണ് . ഒരു പത്രകാരന്‍ ചോദിച്ചു ഒരു പട്ടിയയും എനിക്ക് കാനെട എന്ന് സധീപിന്റെ അച്ഛന്‍ പറഞ്ഞു എട്താണ് അഭിപ്രായം എന്ന്. അപ്പോള്‍ ചീഫ് മിനിസ്റെര്‍ അച്ചുമാമന്‍ വെച്ചു കാച്ചി - മേജര്‍ സധീപിന്റെ വിട് ആയതുകോട് പോയി. അല്ലെകില്‍ ഒരു പട്ടിയും ആ വഴി തിരിഞു നോക്കുക പോലും ഇല്ല.അപ്പോള്‍ പത്രകാരന്‍ പറഞ്ഞ് അതെ വാക് അല്ലെകില്‍ ആ കുരുകില്‍ അച്ചുമാമന്‍ വീണു.സധീപിന്റെ അച്ഛന് മാനസികമായി പ്രശ്നം വരാം പക്ഷെ അവിടെ സന്ദീപിന്റെ ബന്ധുകള്‍ അത് പരിഹരികെധതയിരുനു.ഒരു ചീഫ് മിനിസ്റെര്‍ ചീഫ് മിനിസ്റെര്‍ ആണ്. അവരെ അപ്പമാനികുനത് ആ സ്റ്റേറ്റ് നെ അപ്പമാനികുനത് തുല്യമാണ്. ചീഫ് മിനിസ്റെര്‍ അതുകുടാതെ അവര്‍ക്ക് കൊടുകാനുള്ള തുക അവിടെ വെച്ചു പറയണമായിരുന്നു. അതും ഒരു ചീഫ് മിനിസ്റെര്‍ ചെയ്ത തെറ്റ്.
Can a chief minister demand release of a terrorist who masterminded the killing of 54 innocent civilians of another state, when the accused is in jail and the case was being considered in court?
Marxists are chinese spies. China will support PAK because PAK offered them a part of POK.
Post a Comment