എന്റെ കടിഞ്ഞുല്‍ പ്രണയകഥയിലെ ...
പ്രീഡിഗ്രി കഴിഞ്ഞ് നേരെ stenography പഠിക്കാന്‍ ഒക്കല്‍ ശ്രീ നാരായണ ITC യില്‍ ചേര്‍ന്നു. ക്ളാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ ചെല്ലുന്നത്. ആദ്യ ക്ലാസ്സിലും വൈകിയാണെത്തിയത്.
ആദ്യ ബഞ്ചില്‍ സൈഡിലായി ഇരിപ്പിടം കിട്ടി. ആകെ ഒരു പകപ്പായിരുന്നു. ആദ്യ പിരിയദു കഴിഞ്ഞപ്പോള്‍ ഒന്ന്‍ പുറകോട്ടു നോക്കി. ആദ്യ രണ്ട്ട് ബഞ്ചുകളില്‍ ആണുങ്ങളും അതിനു പുറകില്‍ നാല് ബഞ്ചുകളില്‍ പെന്കുട്ടികളും. 25ല്‍ താഴെ വരുന്ന വിദ്യാര്‍ത്ഥികളെ ഉണ്ടായിരുന്നുള്ളൂ. പുറകോട്ട് നോക്കിയ ഞാന്‍ ഉടനെ നോട്ടം പിന്‍വലിച്ചു. ഇത് വരെ എന്നെ ആരും നോക്കിയിട്ടില്ലാത്ത രീതിയില്‍ നാലാമത്തെ ബഞ്ചില്‍ മൂന്നാമതിരുന്ന അവളുടെ ആ നോട്ടം എന്നെ ഒരു വല്ലാത്ത ഒരവസ്തയിലാക്കി. പിന്നെ ആകെ ഒരന്കലാപ്പായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് അവള്‍ ഒന്നുകൂടി എന്നെ നോക്കി പുഞ്ചിരിച്ച് പുറത്തേക്ക് പോയി. വിടര്‍ന്ന വലിയ കണ്ണുകളും നീണ്ട മുടിയും ഇളം കറുപ്പുമുള്ള അവളായിരുന്നു എന്റെ ആദ്യ പ്രണയത്തിലെ ദുരന്ത നായിക. പ്രേമം സാവധാനം വളര്‍ന്നു. ക്ലാസ്സില്‍ നിന്നും അത് പുറത്തേക്ക് അറിഞ്ഞുതുടങ്ങി. മാനെജ്മെന്റ് വിളിച്ച് താക്കീതു ചെയ്തു. എങ്കിലും ഞങ്ങളുടെ പ്രേമം നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരുന്നു. വര്‍ഷാവസാനം ITC ഡേ ക്ക്
ചാലക്കുടി സുരഭി THEATOR ല്‍ നൂണ്‍ ഷോക്ക് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് അവള്‍ നേരത്തെ വന്നു. ഞാനും നേരത്തേ എത്തി. അവള്‍ മുന്‍പേ പോയി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കും. കുറെ കഴിഞ്ഞ് ഒന്ന്മരിയാത്താവനെപോലെ ഞാനും അവിടെ ചെല്ലുന്നു. നേരെ ബസ്സില്‍ കയറുന്നു. സിനിമ കഴിഞ്ഞ് സാധാരണ പോലെ വീട്ടിലേക്ക്. ഇതായിരുന്നു. പ്ളാന്‍. അങ്ങിനെ അവള്‍ നേരെ ബസ് stand ലേക്ക് പോയി. ഇനി എന്റെ ഉഴം ആണ്. അപ്പോള്‍ തുടങ്ങി എനിക്ക് ഒരു വല്ലാത്ത അസ്വസ്ഥതയും വയറു വേദനയും . നേരെ ടോയ്ലറ്റില്‍ പോയി. ഇളകിയാണ് പോകുന്നത്. ഒന്ന് കഴിഞ്ഞു. രണ്ടു കഴിഞ്ഞു, പലത് കഴിഞ്ഞു. ഒരു രക്ഷയുമില്ല. ബസ് stand ല്‍ കാത്ത് നിന്ന് മടുത്ത അവള്‍ തിരിച്ചു വന്നു. നേരം ഉച്ചയകാറായി . പിന്നെ പോയിട്ട് കാര്യമില്ല. മാത്രമല്ല വയറിളക്കം കുറയുന്നുമില്ല. കാര്യം പറഞ്ഞപ്പോള്‍ അവളെന്നെ കളിയാക്കി . പേടിതൂറന്‍. അങ്ങിനെ ആദ്യ സിനിമ ഫ്ലോപ്പ് . ഈ പേടിച്ചു വയറിളകി എന്നൊക്കെ ചിലര്‍ പറയുമ്പോള്‍ അവരെ ആരും കളിയാക്കണ്ട. അങ്ങിനെ വയറിളകും... ഇനിയുള്ള കഥ പറയുന്നില്ല. അവള്‍ ഇന്ന് മറ്റൊരു ആളുടെ ഭാര്യയാണ് .. എന്റെ കടിഞ്ഞുല്‍ പ്രണയ കഥയിലെ ആ പെണ്കൊടിക്ക് ഈ വാലന്റൈന്‍ ദിനത്തില്‍ ഞാനെന്‍റെ ആശംസകള്‍ അറിയിക്കുന്നു ..എനിക്കതിനു അര്‍ഹതയില്ലെങ്കിലും...

No comments:
Post a Comment