Thursday, 27 November 2008

തീവ്രവാദവും രാഷ്ട്രീയ പാര്‍ട്ടികളും

ഇന്നു ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണു മതതീവ്രവാദം.എന്നാല്‍ ഈ തീവ്രവാദം ഇത്രമേല്‍ ശക്തിപ്പെടാന്‍ എന്താണു കാരണം? ഇതിന്റെ വേരുകള്‍ തേടിച്ചെന്നാല്‍ അതു ചെന്നെത്തുക രാഷ്ട്രീയത്തിലായിരിക്കും. ഇന്‍ഡ്യയുടെ കാര്യം തന്നെയെടുക്കുക. രാഷ്ട്രീയ ലക്ഷിയങ്ങള്‍ക്കുവേണ്ടി അഘണ്ടഭാരതത്തെ വെട്ടിമുറിച്ചു. അവിടന്നിങ്ങോട്ട് മതതീവ്രവാദവും രഷ്ട്രീയ തീവ്രവാദവും ഒരേപോലെ തഴച്ചു വളര്‍ന്നു. പക്ഷേ ഈ രഷ്ട്രീയ തീവ്രവാദത്തെ നാം കണ്ടിട്ടും കണിടില്ലെന്നു നടിക്കുന്നു.ഈ മതതീവ്രവാദികളെയെല്ലാം ഊട്ടിവളര്‍ത്തുന്നത് ഈ രഷ്ട്രീയപാര്‍ട്ടികള്‍ തന്നെയല്ലേ?.ഈ മതതീവ്രവാദ സംഘടനകളെല്ലാം തന്നെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകള്‍ തന്നെയല്ലേ?.ആര്‍.എസ്സ്.എസ്സ്, എന്‍.ഡി.എഫ്.ത്ടങ്ങിയവ ഉദാ. ഇനി സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യയില്‍ മതതീവ്രവാദത്തില്‍ മരിച്ചവരേക്കള്‍ എത്രയൊ മടങ്ങ് അപരാധികളും നിരപരാധികളും രാഷ്ട്രീയ എതിരാളികളുടെ ബോംബേറിലും കത്തിമുനയിലും പൊലിഞ്ഞിരിക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും സമരവും ഹര്‍ത്താലും ബന്തും നടത്തി എത്രയോ കോടികളുടെ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചിരിക്കുന്നു. എത്രയോ പേരുടെ ഭാവി തുലച്ചിരിക്കുന്നു. ഉദാ:- രജനീ എസ്സ്.ആനന്ത് എന്ന തേ***ശ്ശി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഡീ.വൈ.എഫ്.ഐ. എന്ന സംഘടന കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്ക് കണക്കുണ്ടോ. അതുപോലെ എത്രയൊ അക്രമ സംഭവങ്ങള്‍ സ്വതത്ര ഇന്‍ഡ്യയില്‍, സാക്ഷരകേരളത്തില്‍ നിത്യേന നടക്കുന്നു. കണ്ണൂര്‍ എന്ന ഒരിട്ടാവട്ടത്തുമാത്രം രഷ്ട്രീയതീവ്രവാദികളാല്‍ കൊല്ലാപ്പെട്ടവരെത്ര? എന്നാല്‍ ഇതിനോടെല്ലാമുള്ള നമ്മുടെ ഭരണകൂടത്തിന്‍റ്റെയും നാമോരോരുത്തരുടേയും സമീപനം കാണുമ്പോള്‍ ഇതെല്ലം ചെയ്യാന്‍ അവര്‍ക്ക് ഭരണഘടനാപരമായി അവകാശമുണ്ട് എന്നുവരെ സംശയിച്ചുപോയാല്‍ അധികപ്പറ്റാവില്ല. ഇല്ലെങ്കില്‍ത്തന്നെ നാംതന്നെ അതിനുള്ള അവകാശം അവര്‍ക്ക് കനിഞ്ഞുനല്‍കിയിട്ടുണ്ടല്ലോ. എത്രയോ തവണ തൂക്കിലേറ്റേണ്ട എത്രയോ രാഷ്റ്റ്രീയനേതാക്കള്‍ നമുക്കുണ്ട്. കേന്ദ്ര-സംസ്ഥാനമന്ദ്രിമാരില്‍ എത്രപേര്‍ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെടാത്തവരായിട്ടുണ്ട്. വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്നും പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി അവരുടെ ആസനത്തിലൂടെ കയറ്റുമെന്നും പൊതുവേദികളില്‍ പ്രസംഗിച്ചവനെ പിടിച്ച് ആഭ്യന്തരവകുപ്പേല്‍പ്പിച്ചതില്‍ നമുക്കും പങ്കില്ലേ. ഇവരൊക്കെ നമ്മെ നയിക്കന്‍ യോഗ്യരാണോ? ആണു എന്നുതന്നെയാണു എന്റെ അഭിപ്രായം. കാരണം ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരും ഇവരുടെ നേര്‍ പ്രതീകങ്ങള്‍ തന്നെയാണ്. ഒരവസരം കിട്ടിയാല്‍ സൂചി കടത്തേണ്ടിടത്ത് നാം തൂമ്പ കടത്തും. പുരക്ക് തീവച്ച് നാം കഴുക്കോലൂരും. അതുതന്നെയല്ലേ ഇപ്പോള്‍ നടക്കുന്നതും. രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റക്കെട്ടായി അതിനെ നേരിടുന്നതിനുപകരം ഇന്റലിജന്‍സിന്റെ പിഴവ്,ആഭ്യന്ത്ര മന്ത്രിയുടെ കഴിവില്ലായ്മ എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നവര്‍ക്ക് ഇതൊക്കെ ഒരു ആഘോഷമല്ലേ?. മറിച്ച് ഈ ലണ്ടനിലും അമേരിക്കയിലുമെല്ലാം സ്ഫോടനം നടന്നപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും പൊതുജനങ്ങളും മാധ്യമങ്ങളും എല്ലാം അതിനെ നേരിടാന്‍ ഒറ്റക്കെട്ടായി നിന്നത് നമുക്കറിയാം. മനുഷ്യന്റെ മനസ്സ് വായിക്കാനുള്ള ഒരു സംവിധാനം കണ്ടെത്തുന്നതുവരെ ഈ ലോകത്തൊരു ഇന്റലിജന്സ് വിഭാഗത്തിനും എല്ലാക്കാര്യവും മുന്‍കൂട്ടി കണാനോ തടയാനോ പറ്റില്ല. നിന്റെ വീട് കത്തിക്കണമെന്നു ഞാന്‍ തീരുമാനിച്ചാല്‍ അത് നീ അറിഞ്ഞാല്‍ പോലും എത്ര ദിവസം ഉറക്കമിളച്ചിരുന്നത് തടയാന്‍ നിനക്കു പറ്റും. പക്ഷേ എനിക്കോ?. എന്നെങ്കിലുമൊരുദിവസം രാത്രിയുടെ ഏതോ ഒരുയാമത്തില്‍ കടന്നുവന്ന് 10 മിനിറ്റുകൊണ്ടത് സാധിച്ചു വരാം. പക്ഷേ, നിന്റെ അയല്‍ക്കാര്‍ നിനക്കൊപ്പം ഉണ്ടെങ്കില്‍ അവരെയെല്ലാം കണ്ണുവെട്ടിച്ച് കാര്യം നടത്താന്‍ എനിക്കുകഴിഞ്ഞെന്നുവരില്ല. അതിന്, നിന്റെ വീട് കത്തിയിട്ട് കഴുക്കോലൂരാന്‍ കാത്തിരിക്കുന്നവരുള്ളപ്പോള്‍ മകനേ മ്രുഷ്ടാന്നവും കഴിച്ച് നിദ്രാ ദേവിയേയും തൊഴുത് കിടന്നുറങ്ങൂ. നാളത്തെ പ്രഭാതം കാണാന്‍ പറ്റിയാല്‍ എഴുന്നേല്‍ക്കുമ്പോള്‍ ദൈവത്തിനു നന്ദി പറയുക. ഗുഡ് നൈറ്റ്.

9 comments:

പാമരന്‍ said...

"ഉദാ:- രജനീ എസ്സ്.ആനന്ത് എന്ന തേവിടിശ്ശി ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഡീ.വൈ.എഫ്.ഐ. എന്ന സംഘടന കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ക്ക് കണക്കുണ്ടോ. .."

ഡീവൈ എഫ്‌ ഐ യോട്‌ എതിര്‍പ്പുണ്ടെങ്കില്‍ അതു പറഞ്ഞാല്‍ പോരെ? ആ പെണ്‍കുട്ടിയെ തേവിടിശ്ശി എന്നൊക്കെ വിളിക്കുന്നതിന്‍റെ അര്‍ത്ഥം മനസ്സിലായില്ല. 'തന്തയില്ലായ്ക', തിണ്ണമിടുക്ക്‌ എന്നൊക്കെയാണിതിനെ ഞങ്ങടെ നാട്ടില്‌ പറയുക.

ദീപക് രാജ്|Deepak Raj said...

നല്ല എഴുത്ത് ...സമ്മതിച്ചു..പക്ഷെ രജനി എസ് ആനന്ദ്..ഒരു തേവിടിച്ചി എന്നത് ദഹിച്ചില്ല

Rejeesh Sanathanan said...

ആര്‍ .എസ്സ് .എസ്സ് എന്നും, എന്‍ഡി എഫ് എന്നും മാത്രം പറയേണ്ടതില്ല. ഇവിടുത്തെ കോണ്‍ഗ്രസ്സുകാരും കമ്യൂണിസ്റ്റ് കാരനും ഉള്‍പ്പടെ എല്ലാ രാഷ്ട്രീയപ്പരിഷകളും( അതോ പിശാചോ?) കൂടി ഇന്ത്യയെ ഒരു വഴിക്കാക്കി...

Unknown said...

രജനി എസ്സ്. ആനന്ത് ഒരു തേവിടിശ്ശിയായിരുന്നു എന്നു അക്കാലത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും സഹവിദ്യാര്‍ദ്ഥികളുടേയും അധ്യാപകരുടെയും മൊഴികളില്‍ ഇത് വ്യക്തമാണു. ഇക്കാര്യത്തില്‍ ഉള്ള സംശയങ്ങള്‍ പിന്നീട് അന്വേഷണ കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ദരിദ്ര കുടുമ്പത്തിലെ അംഗം ആയിരുന്നുവെങ്കിലും ഇഷ്ടം പോലെ പണം ചിലവാക്കിയിരുന്നുവെന്നും വിലകൂടിയ വസ്ത്രങ്ങളാണു ധരിക്കാറ് എന്നും, ക്ളാസ്സില്‍ മിക്കവാറും ആബ്സന്റായിരുന്നുവെന്നും എല്ലാം വയിച്ചവര്‍ മറക്കനിടയില്ല. മരിക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ രജനി എവിടെയായിരുന്നു എന്നു അന്വേഷണകമ്മീഷനും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇതൊക്കെ കൂട്ടിവായിച്ചല്‍ രജനി ഒരു പുണ്യവതിയായിരുന്നു എന്നു കരുതുന്നവര്‍ക്ക് അതിനും അവകാശമുണ്ട്. പിന്നെ, എനിക്ക് ഡി.വൈ.എഫ്.ഐ യോടോ മറ്റേതങ്കിലും രാഷ്ട്രീയ പാര്‍ടിയോടോ പ്രത്യേക വിരോധമോ സ്നേഹമോ ഇല്ല. ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്നുമാത്രം. എല്ലാ രാഷ്ട്രീയകഷികളും ഇക്കാര്യത്തില്‍ തുല്യരാണ്.

Unknown said...

രജനി.എസ്സ്. ആനന്ദിന്റെ യഥാര്‍ത്ഥ ചരിത്രം മനസ്സിലായ ഈ ഡീ വൈ എഫ്.ഐ. പ്രവര്‍ത്തകരില്‍ ഒരാളുപോലും 6 മാസം നീണ്ട കമ്മീഷന്റെ സിറ്റിംഗില്‍ ഒരു പ്രാവശ്യം പോലും പോയില്ലാ എന്നും തെളിവെടുപ്പില്‍ സഹകരിച്ചില്ലായെന്നും കമ്മീഷന്‍ വെളിപ്പെടുത്തിയത് പില്‍ക്കാലചരിത്രം

ജിവി/JiVi said...

വികലമായ ചിന്തകള്‍.

Unknown said...

വിശാലമായ ഒരു മനസ്സില്ലത്തവര്‍ക്കിതു്‌ വികലമായി തൊന്നുന്നതില്‍ അസ്സ്വാഭാവികതയൊന്നുമില്ല.

Unknown said...

CNN, AL ZASEERA TV GIVEN A RUNNING COMMENTRY AS LIKE AS CRICKET OR FOOTBALL. SO THE TERRORISTS GOT A CHANCE TO KNOW THE OUTSIDE ARRANGEMENTS THROUGH SATALITE PHONE. WHAT A SHAME ? ??? . DEFINITELY SOMEONE WAS WATRCHING THE T.V. & GIVING THE MOVEMENTS OF NSG AND ATG FROM OUTSIDE.THAT ARRANGEMENTS DONE BY THE MEDIA BY A RUNNING COMMENTRY AND LIVE TELECASTING. I DO NOT KNOW WHY THESE NDIAN NSG OFFICERS ARE THIS MUCH FOOLS ?? UNLESS DEFINITELY SOMEBODY SHOULD REMOVE & OR SHOOT ALL THE T.V.BAST***DS . ULTIMATE RESULT 3 DAYS & HIGH DEATH RATE TO SOLVE THIS PROBLEM ...WHAT A SHAME ????.T.V PEOPLE ARE RESPOSIBLE FOR THIS.

Unknown said...

കാര്‍ഗില്‍ യുദ്ധകാലത്ത് മരിച്ച സൈനികരുടെ ശവപ്പെട്ടിക്ക് വിദേശത്ത് ഓര്‍ഡര്‍ കൊടുത്ത് അതിനു കമ്മീഷന്‍ മേടിച്ച പ്രധിരോധമന്ത്രി ഇപ്പോഴും മരിച്ചിട്ടില്ല.